2025 ഡീലിമിറ്റേഷൻ വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 15 വാർഡുകളിൽ നിന്നും 16 വാർഡുകളിലേയ്ക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുളള വിവരം പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി പങ്കു വെയ്ക്കുന്നു..തൂഫാൻ 2.0 പ്രവർത്തനങ്ങൾ ആരംഭിച്ചു
വാർഷിക പദ്ധതി 2025-2026

കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ 2025-2026 വാർഷിക പദ്ധതിയിൽ മാലിന്യ നിർമ്മാജ്ജനത്തിനും പാർപ്പിടത്തിനും അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനും മുന്‍ഗണന നല്കിയാണ് പദ്ധതി രൂപീകരിച്ചിട്ടുളളത്. ആരോഗ്യമേഖലയ്ക്കും വളരെയേറെ പ്രാധാന്യം നല്കിയിട്ടുണ്ട്. കൂടാതെ താഴെ പറയുന്ന മേഖലകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

  • പാർപ്പിട മേഖല
  • കാർഷിക മേഖല
  • മൃഘസംരക്ഷണം
  • ക്ഷീര വികസനം
  • അതിദാരിദ്ര്യ നിർമ്മാർജ്ജനം
  • ആരോഗ്യമേഖല

  • വാർഷിക പദ്ധതി 2025-2026.