2025 ഡീലിമിറ്റേഷൻ വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 15 വാർഡുകളിൽ നിന്നും 16 വാർഡുകളിലേയ്ക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുളള വിവരം പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി പങ്കു വെയ്ക്കുന്നു..തൂഫാൻ 2.0 പ്രവർത്തനങ്ങൾ ആരംഭിച്ചു
വിവരാവകാശ ഉദ്യോഗസ്ഥർ

കിളിമാനൂർ ഗ്രാമപഞ്ചായത്ത് 

  • സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ - സെക്രട്ടറി
  • അപ്പലേറ്റ് അതോറിറ്റി – അസിസ്റ്റൻറ് ഡയറക്ടർ ഓഫ് പഞ്ചായത്ത്

വില്ലേജ് എക്സ്റ്റഷൻ ഓഫീസ്

  • സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ - വിഇഒ
  • അപ്പലേറ്റ് അതോറിറ്റി – ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ

എൽഐഡി & ഇഡബ്യു സെക്ഷൻ

  • സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ - അസി.എഞ്ചിനീയർ
  • അപ്പലേറ്റ് അതോറിറ്റി – അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ

VB-G- RAM G

  • സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ - സെക്രട്ടറി

  • അപ്പലേറ്റ് അതോറിറ്റി – അസിസ്റ്റൻറ് ഡയറക്ടർ ഓഫ് പഞ്ചായത്ത്