2025 ഡീലിമിറ്റേഷൻ വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 15 വാർഡുകളിൽ നിന്നും 16 വാർഡുകളിലേയ്ക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുളള വിവരം പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി പങ്കു വെയ്ക്കുന്നു..തൂഫാൻ 2.0 പ്രവർത്തനങ്ങൾ ആരംഭിച്ചു
തൂഫാൻ 2.0

തൂഫാൻ 2.0 ൻറെ കിളിഗ്രാമപഞ്ചായത്തിൻറെ പ്രവർത്തന ഉദ്ഘാടനം 28.09.2026 തീയതി തിങ്കളാഴ്ച്ച രാവിലെ 11.00 മണിയ്ക്ക് കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എസ്.ഷാജുമോൾ നിർവ്വഹിക്കുന്നു

തൂഫാൻ 2.0